0484 2624270; 9446874819

@  cmcprocell@gmail.com

Paintings of Fr. Chavara, Sr. Euphrasia unveiled

Post Image

Vatican: Ahead of the canonisation of Fr Kuriakose Elias Chavara and Sister Euphrasia, also known as Evuprassyamma. authorities have unveiled paintings of both at the main entrance of St Peter’s Basilica. The paintings of four Italians to be canonised along with them have also come up there. Pope Francis is to announce conferring of Sainthood […]

Read More

വിശുദ്ധിയുടെ കിരീടധാരണം

Post Image

വിശുദ്ധീകരിക്കപ്പെട്ട വ്യക്തിത്വങ്ങള്‍ക്കു കത്തോലിക്കാസഭ നല്‍കുന്ന ഔദ്യോഗികാംഗീകാരമാണു വിശുദ്ധപദവി പ്രഖ്യാപനം. ദീര്‍ഘകാലമായി അനേകം പേരുടെ ഹൃദയങ്ങളില്‍ വിശുദ്ധിയുടെ പരിവേഷത്തോടെ തെളിഞ്ഞുനില്‍ക്കുന്ന നാമങ്ങളാണു ചാവറ കുര്യാക്കോസ് ഏലിയാസച്ചനും എവുപ്രാസ്യമ്മയും. ആ ദിവ്യാത്മാക്കളുടെ വിശു ദ്ധി ഇതാ കത്തോലിക്കാ തിരുസഭ നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. അനേകം ഭാരത ക്രൈസ്തവര്‍, പ്രത്യേകിച്ചു കേരളസഭാതനയര്‍ ഏറെക്കാലമായി കാത്തിരുന്ന നാമകരണച്ചടങ്ങ് നാളെ വത്തിക്കാനില്‍ നടക്കും. പ്രാര്‍ഥനാജീവിതത്തിലൂടെ തനിക്കു ചുറ്റും പരിമളം പരത്തിനിന്ന ജീവിതമായിരുന്നു എവുപ്രാസ്യമ്മയുടേതെങ്കില്‍, സ ന്യാസിയുടെ ജീവിതം നയിക്കുമ്പോള്‍ത്തന്നെ സമൂഹത്തിന് ഉത്ക്കര്‍ഷം നേടിക്കൊടുക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ […]

Read More

എവുപ്രാസ്യമ്മ ജീവിതരേഖ

Post Image

1877 ഒക്ടോബര്‍ 17: തൃശൂര്‍ ജില്ലയിലെ കാട്ടൂരില്‍ എലുവത്തിങ്കല്‍ ചേര്‍പ്പുകാരന്‍ അന്തോണിയുടെയും കുഞ്ഞേത്തിയുടെയും മകളായി ജനിച്ചു. 1877 ഒക്ടോബര്‍ 25: എടത്തിരുത്തി ദേവാലയത്തില്‍ മാമോദീസ നല്‍കിറോസ എന്നു പേരിട്ടു. 1886 ഒക്ടോബര്‍ 17: കര്‍ത്താവിന്റെ മണവാട്ടിയാകാമെന്നു വാക്കുകൊടുത്തുകൊണ്ട് ഈശോയെ ആത്മീയ മണവാളനായി സ്വീകരിച്ചു. 1888 ഒക്ടോബര്‍ 24: 12-ാം വയസില്‍ കൂനമ്മാവിലെ കര്‍മല മഠത്തില്‍ കന്യാസ്ത്രീയാകാനുള്ള പരിശീലനത്തിനായി ബോര്‍ഡിങ്ങില്‍ ചേര്‍ന്നു. 1889 ഒക്ടോബര്‍ മൂന്ന്: മരണാസന്നയായ റോസക്കുട്ടിക്ക് അന്ത്യകൂദാശ നല്‍കി..അന്നുതന്നെ ആദ്യത്തെ തിരുഹൃദയദര്‍ശനവും രോഗസൌഖ്യവും. 1897 മേയ് […]

Read More

കേരളസഭയ്ക്ക് അഭിമാനമുഹൂര്‍ത്തം – സി. ധന്യ സി.എം.സി.

കേരളസഭയ്ക്ക് അഭിമാനമുഹൂര്‍ത്തം (ചാവറയച്ചനും എവുപ്രാസ്യമ്മയും വിശുദ്ധ പദവിയിലേയ്ക്ക്) കേരളസഭയ്ക്ക് ഏറെ ആനന്ദവും അഭിമാനവും ഉളവാക്കുന്ന ഒരു മുഹൂര്‍ത്തം കൂടി അടുത്തെത്തിയിരിക്കുന്നു.  2014 നവംബര്‍ 23. കേരളസഭയില്‍ നിന്ന് ചാവറയച്ചനും എവുപ്രാസ്യമ്മയും വിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടുന്ന പുണ്യസുദിനം. ഈ വിശുദ്ധാത്മാക്കളുടെ പേരുകള്‍ ലോക‍ജനതയില്‍ നിന്നുയരുന്പോള്‍  കേരളത്തിന്‍റെ മാത്രമല്ല ഭാരതത്തിന്‍റേയും ആത്മീയസന്പന്നത പ്രഘോഷിക്കപ്പെടുകയാണ്.  നമുക്കതില്‍ സന്തോഷിക്കാം. നല്ല ദൈവത്തിന് സ്തുതിഗീതം ആലപിക്കാം.                   വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയും […]

Read More

റോമിലെ സിഎംഐ – സിഎംസി സാന്നിധ്യം

ഡോ. ഐസക് ആരിക്കാപ്പള്ളില്‍ സിഎംഐ, റോം വാഴ്ത്തപ്പെട്ട ചാവറയച്ചനാല്‍ സ്ഥാപിതമായ സിഎംഐ- സിഎംസി സന്യാസസഭകളിലെ അംഗങ്ങള്‍ ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും വിശുദ്ധ പദവി പ്രഖ്യാപന ഒരുക്കങ്ങള്‍ക്കു നേതൃത്വം നല്കാന്‍ ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ റോമില്‍ ഉണ്ടായിരിക്കുക എന്നതു തികച്ചും ദൈവനിയോഗം തന്നെ. രണ്ടു വാഴ്ത്തപ്പെട്ടവരുടെയും പോസ്റുലേറ്റര്‍ ജനറല്‍ റവ.ഡോ. ചെറിയാന്‍ തുണ്ടുപറമ്പില്‍ സിഎംഐ റോമില്‍ സിഎംഐ പ്രൊക്യൂരയായ മാര്‍തോമാ ഭവനില്‍ താമസിക്കുന്നു. സിഎംഐ സഭയുടെ പ്രൊക്യുറേറ്റര്‍ ജനറലും ഇദ്ദേഹം തന്നെ. ബ്രദര്‍ ജോസഫ് വെട്ടിക്കല്‍ സിഎംഐ സഹായിക്കുന്നു. സിസ്റര്‍ […]

Read More

SPIRITUALITY OF SAINT EUPHRASIA

Post Image

SPIRITUALITY OF SAINT EUPHRASIA Sr Dr Johncy CMC, Bhopal    November 23rd 2014 will ever be marked as a red letter day in the history of the Catholic church in general and the Syro-Malabar church which  dates back it’s origin from the apostolic times in particular. For, on this day His Holiness Pope Francis  canonized […]

Read More

The message from the holy life of St. Euphrasia to the present Era

Post Image

Introduction – The human souls thirst for God is the nostalgic yearning that all of us have inherited from our first parents. It is our share of their regret for the loss of their constant contact with and the paternal presence of God, the Father from the time of their exile from Eden, their paradise […]

Read More

ST.EUPHRASIA: HER SAINTHOOD JOURNEY

Post Image

EUPHRASIA: HER SAINTHOOD JOURNEY  Introduction Right from the beginning till today the Church upholds her holiness in the world through the holy life of her children. ‘Golden jubilee bell’ has already rung for the Council of Second Vatican’s astonishing contribution: “In the Church all are called to holiness” (cf. LG, 42). The council fathers did […]

Read More

Saint Euphrasia: A Mystic Saint for all seasons!

Saint Euphrasia: A Mystic Saint for all seasons! Sr. Dr. Chrisologa Moothedan CMC                      “All over the World the Spirit is Moving All over the World as the Prophet said it would be”   (cf. Wisdom 1:7) Yes, Spirit of the Living God fall afresh on me! Fall afresh on the Campus, fall afresh on the […]

Read More

The Holy Life of St. Euphrasia and the Message That Gives to the Society of Today.

“You shall be holy to me; for I the Lord am holy and I have separated you from the other peoples to be mine.” Rev.20:26. Introduction           A saint is God’s masterpiece. Saints bring greater glory of God. The saints. Of flesh and blood as we are did suffered, fully responded to the grace of […]

Read More