0484 2624270; 9446874819

@  cmcprocell@gmail.com

ചാവറയച്ചനും എവുപ്രാസ്യമ്മയും വിശുദ്ധഗണത്തില്‍

Post Image

 സിഎംഐ ഭാരതസഭയുടെ വിശിഷ്ട സന്താനങ്ങളായ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും എവുപ്രാസ്യമ്മ എലുവത്തിങ്കലിനെയും ക്രിസ്തുരാജ തിരുനാളായ ഇന്നലെ രാവിലെ പ്രാദേശിക സമയം 10: 30 നു ക്രിസ്തുവിന്റെ ശിഷ്യപ്രമുഖ നായ വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയും സാര്‍വത്രിക കത്തോലിക്കാസഭയുടെ തലവനുമായ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. ഒപ്പം ഇറ്റലിക്കാരായ ജൊവാനി അന്തോണിയോ ഫെരീന, അമാ ത്തോ റങ്കോണി, നിക്കോള ദ ലോംഗോബാര്‍ഡി, ലുദോവികോ ദ കസോറിയ എന്നിവരെയും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തി. സെന്റ് പീറ്റേഴ്സ് ബസിലിക്ക ചത്വരത്തില്‍ സഭയുടെ രാജകുമാരന്മാരായ […]

Read More

കൃതജ്ഞതാബലി ഇന്നു വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍

വിശുദ്ധ അല്‍ഫോന്‍സാമ്മയ്ക്കുശേഷം വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ്, വിശുദ്ധ എവുപ്രാസിയ എലുവത്തിങ്കല്‍ എന്നീ രണ്ടു വിശുദ്ധരെക്കൂടി ഒരുമിച്ച് ഭാരതസഭയ്ക്കു ലഭിച്ചതിനുള്ള കൃതജ്ഞതാബലി ഇന്നു വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ നടക്കും. ഒന്നാമത്തെ മാര്‍പാപ്പയായ വിശുദ്ധ പത്രോസിന്റെ കബറിടത്തിനു മുകളിലുള്ള ഏറ്റുപറച്ചിലിന്റെ അള്‍ത്താരയില്‍, സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണു പ്രധാന കാര്‍മികന്‍. സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവ, ആര്‍ച്ച് ബിഷപ്പുമാര്‍, […]

Read More

ഒല്ലൂരിലെ തീര്‍ഥകേന്ദ്രത്തില്‍ വിശ്വാസിസഹസ്രങ്ങള്‍

Post Image

ഒല്ലൂര്‍: പുണ്യജീവിതത്തിലൂടെ വിശുദ്ധിയുടെ പടവുകളില്‍ പ്രതിഷ്ഠിക്കപ്പെട്ട എവുപ്രാസ്യമ്മയുടെ അനുഗ്രഹാശിസുകള്‍ തേടി വിശ്വാസിസഹസ്രങ്ങള്‍. പ്രാര്‍ഥനകളര്‍പ്പിച്ച് അമ്മയുടെ തിരുശേഷിപ്പിലും മഹത്വത്തിന്റെ പൊന്‍കിരീടമണിയിച്ച തിരുസ്വരൂപത്തിലും തൊട്ടുവണങ്ങി അവര്‍ വിശുദ്ധപദ പ്രഖ്യാപന മുഹൂര്‍ത്തത്തെ അവിസ്മരണീയമാക്കി. എവുപ്രാസ്യമ്മ അരനൂറ്റാണ്ടുകാലം പ്രാര്‍ഥനകളര്‍പ്പിച്ച് ജീവിച്ച്, അന്ത്യവിശ്രമം കൊള്ളുന്ന ഒല്ലൂരിലെ തീര്‍ഥകേന്ദ്രത്തില്‍ തിങ്ങിനിറഞ്ഞ വിശ്വാസികളര്‍പ്പിച്ച പ്രാര്‍ഥനകള്‍ക്കു വത്തിക്കാനില്‍ നടന്ന വിശുദ്ധ പ്രഖ്യാപന തിരുക്കര്‍മങ്ങളോളം ചൈതന്യം. റോമില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ എവുപ്രാസ്യമ്മയും ചാവറയച്ചനും അടക്കമുള്ളവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്ന തിരുക്കര്‍മങ്ങള്‍ തുടങ്ങുന്നതിനുമുമ്പേ എവുപ്രാസ്യമ്മയുടെ കബറിടമടങ്ങുന്ന ഒല്ലൂര്‍ സെന്റ് മേരീസ് മഠം കപ്പേളയില്‍ […]

Read More

ആ കല്‍ത്തൊട്ടിയില്‍ മാമ്മോദീസ മുങ്ങാന്‍ കുഞ്ഞ് എവുപ്രാസ്യമാര്‍

Post Image

സുബിന്‍ കണ്ണദാസ് എടത്തിരുത്തി: പുണ്യം നിറയുന്ന ആ കല്‍ത്തൊട്ടിയില്‍ കുഞ്ഞ് എവുപ്രാസ്യമാരടക്കം പതിനഞ്ചുപേര്‍ക്കു ജ്ഞാനസ്നാനം. വിശുദ്ധ എവുപ്രാസ്യയായ കുഞ്ഞുറോസ മാമ്മോദീസ മുങ്ങിയ എടത്തിരുത്തി ഇടവകപ്പള്ളിയിലെ മാമ്മോദീസാത്തൊട്ടിയിലാണ് എവുപ്രാസ്യമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ച സുദിനത്തില്‍ സമൂഹ മാമ്മോദീസ നടന്നത്. പതിനഞ്ചുപേരില്‍ രണ്ടു പെണ്‍കുട്ടികള്‍ക്കു നല്കിയ മാമ്മോദീസാപ്പേരും എവുപ്രാസ്യ. രണ്ടു പെണ്‍കുട്ടികള്‍ക്കു റോസ എന്നും. എവുപ്രാസ്യ ജ്ഞാനസ്നാന മന്ദിരത്തില്‍ രാവിലെ 11 ഓടെയാണു തൃശൂര്‍ ജില്ലയിലെ വിവിധ ഇടവകകളില്‍നിന്നുള്ള 15 കുട്ടികളുടെ മാമോദീസ നടത്തിയത്. എവുപ്രാസ്യമ്മയെ മാമ്മോദിസ മുക്കിയതും 300 വര്‍ഷത്തിലധികം […]

Read More

സ്വര്‍ഗീയ വിശുദ്ധിയില്‍

Post Image

        ചാവറ കുര്യാക്കോസ് ഏലിയാസച്ചനും എവുപ്രാസ്യമ്മയും വിശുദ്ധരുടെ നിരയില്‍ . അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ച് ആറുവര്‍ഷത്തിനകം രണ്ടു വിശുദ്ധര്‍കൂടി . വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ അള്‍ത്താരയില്‍ സമര്‍പ്പിച്ചു . കുര്‍ബാനയിലെ ആദ്യ മധ്യസ്ഥ പ്രാര്‍ഥന മലയാളത്തില്‍ . ചാവറയച്ചനും എവുപ്രാസ്യമ്മയും ഇനി അള്‍ത്താര വണക്കത്തിനു യോഗ്യര്‍; പരസ്യ ആരാധനയില്‍ പേര് ഉപയോഗിക്കാം . ഭാരത കത്തോലിക്കാ സഭയ്ക്ക് മൂന്നു വിശുദ്ധര്‍;     മൂവരും മലയാളികള്‍ .  കുര്‍ബാന സ്വീകരണച്ചടങ്ങില്‍ കേരളത്തില്‍ നിന്നുള്ള 150 വൈദികര്‍ പങ്കാളികളായി . […]

Read More

Paintings of Fr. Chavara, Sr. Euphrasia unveiled

Post Image

Vatican: Ahead of the canonisation of Fr Kuriakose Elias Chavara and Sister Euphrasia, also known as Evuprassyamma. authorities have unveiled paintings of both at the main entrance of St Peter’s Basilica. The paintings of four Italians to be canonised along with them have also come up there. Pope Francis is to announce conferring of Sainthood […]

Read More

Instructions to pilgrims at Rome

1. As you already must have come to know, the HOLY FATHER consented to our request for a short audience.He greets the faithful of the Indian Church in St. Peter’s Basilica on Monday, 24 November 2014 at 9 am. At 7.30 begins the entry into the basilica from the centre of St. Peter’s Square. Before […]

Read More

മാന്നാനത്ത് ഇന്നു ജപമാലറാലി

കോട്ടയം: ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ പ്രധാന കര്‍മമണ്ഡലമായ മാന്നാനം ഭക്തിസാന്ദ്രം. ആശ്രമദേവാലയത്തിലെ കബറിടത്തില്‍ പ്രാര്‍ഥിക്കാനും അച്ചന്‍ പുണ്യജീവിതം നയിച്ച മുറിയും പൂജ്യാവശിഷ്ടങ്ങള്‍ സൂക്ഷിക്കുന്ന മ്യൂസിയവും സന്ദര്‍ശിക്കാനും ആയിരക്കണക്കിനു തീര്‍ഥാടകരാണ് എത്തിച്ചേരുന്നത്. കേരളത്തിന്റെ ആധ്യാത്മിക വിദ്യാഭ്യാസ മേഖലകളിലെ നവോത്ഥാന നായകനായ ചാവറയച്ചന്റെ അനുഗ്രഹംതേടി വിവിധ ദേശങ്ങളില്‍നിന്നും നാനാജാതി മതസ്ഥരാണു ഇവിടെ വന്നുചേരുന്നത്. ഇന്നലെ മാന്നാനം കെഇ ഇംഗ്ളീഷ് മീഡിയം സ്കൂളിലെ ആയിരത്തിലേറെ വിദ്യാര്‍ഥികളും അധ്യാപകരും പ്രാര്‍ഥനാനിര്‍ഭരമായ ജപമാല റാലിയായി കബറിടത്തിലെത്തി. മുട്ടാര്‍ പള്ളിയില്‍നിന്നുള്ള തീര്‍ഥാടകര്‍ ഇന്ന് കബറിടത്തിലെത്തും. 14ന് […]

Read More

ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും വിശുദ്ധപദവി പ്രഖ്യാപനം 23ന്

Post Image

ചാവറ കുര്യാക്കോസ് എലിയാസച്ചന്റെയും എവുപ്രാസ്യമ്മയുടെയും വിശുദ്ധപദവി പ്രഖ്യാപനത്തിനു വത്തിക്കാന്‍ ഒരുങ്ങി. പുണ്യചടങ്ങുകളില്‍ പങ്കെടുക്കാന്‍ സഭാതലവന്മാരും സന്യസ്തരും വിശ്വാസികളും അടങ്ങുന്ന സംഘം റോമിലെത്തിത്തുടങ്ങി. 23നു രാവിലെ പത്തിന് (ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞു 2.30) സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടക്കുന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ചാവറയച്ചനെയും എവുപ്രാസ്യമ്മയെയും വിശുദ്ധരുടെ നിരയിലേക്കു പേരുവിളിക്കും. ഇതോടെ, ഭാരത കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ എണ്ണം മൂന്നാവും. അല്‍ഫോന്‍സാമ്മയാണു ഭാരതത്തില്‍നിന്നുള്ള ആദ്യ വിശുദ്ധ. ഇറ്റലിയില്‍നിന്നുള്ള നാലുപേര്‍ കൂടി ഞായറാഴ്ച വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നുണ്ട്. വത്തിക്കാനിലെ ദേവാലയങ്ങളില്‍ 22 […]

Read More

സാന്താമരിയ മജോരെയില്‍ ഇന്നു തീര്‍ഥാടകസംഗമം, ജാഗരണ പ്രാര്‍ഥന

Post Image

വത്തിക്കാനില്‍നിന്ന് ഡോ. ഐസക് ആരിക്കാപ്പള്ളില്‍ സിഎംഐ വാഴ്ത്തപ്പെട്ട ചാവറയച്ചനും എവുപ്രാസ്യമ്മയും നാളെ വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്നതിനോടനുബ ന്ധിച്ചുള്ള ജാഗരണ പ്രാര്‍ഥന റോമിലെ സാന്താ മരിയ മജോരെ ബസിലിക്കയില്‍ ഇന്നുച്ചകഴിഞ്ഞു 3.15-ന് ആരംഭിക്കും. വിശുദ്ധ പദവി പ്രഖ്യാപനത്തിന് ഇന്ത്യയില്‍നിന്നും വിദേശത്തുനിന്നും ധാരാളം തീര്‍ഥാടകര്‍ കഴിഞ്ഞ രണ്ടു ദിവസമായി എത്തിക്കൊണ്ടിരിക്കുകയാണ്. ജാഗരണ പ്രാര്‍ഥനയോടെ ഇന്ത്യന്‍ തീര്‍ഥാടകസംഘങ്ങളുടെ ഒരു സംഗമംതന്നെ സാന്താമരിയ മജോരെയില്‍ നടക്കും. സീറോ മലബാര്‍, സീറോ മലങ്കര സഭകളുടെ തലവന്മാരായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ മാര്‍ ബസേലിയോസ് […]

Read More