0484 2624270; 9446874819

@  cmcprocell@gmail.com

ചാവറയച്ചനും എവുപ്രാസ്യമ്മയും വിശുദ്ധഗണത്തില്‍

Post Image

 സിഎംഐ ഭാരതസഭയുടെ വിശിഷ്ട സന്താനങ്ങളായ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും എവുപ്രാസ്യമ്മ എലുവത്തിങ്കലിനെയും ക്രിസ്തുരാജ തിരുനാളായ ഇന്നലെ രാവിലെ പ്രാദേശിക സമയം 10: 30 നു ക്രിസ്തുവിന്റെ ശിഷ്യപ്രമുഖ നായ വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയും സാര്‍വത്രിക കത്തോലിക്കാസഭയുടെ തലവനുമായ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. ഒപ്പം ഇറ്റലിക്കാരായ ജൊവാനി അന്തോണിയോ ഫെരീന, അമാ ത്തോ റങ്കോണി, നിക്കോള ദ ലോംഗോബാര്‍ഡി, ലുദോവികോ ദ കസോറിയ എന്നിവരെയും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തി. സെന്റ് പീറ്റേഴ്സ് ബസിലിക്ക ചത്വരത്തില്‍ സഭയുടെ രാജകുമാരന്മാരായ […]

Read More

കൃതജ്ഞതാബലി ഇന്നു വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍

വിശുദ്ധ അല്‍ഫോന്‍സാമ്മയ്ക്കുശേഷം വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ്, വിശുദ്ധ എവുപ്രാസിയ എലുവത്തിങ്കല്‍ എന്നീ രണ്ടു വിശുദ്ധരെക്കൂടി ഒരുമിച്ച് ഭാരതസഭയ്ക്കു ലഭിച്ചതിനുള്ള കൃതജ്ഞതാബലി ഇന്നു വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ നടക്കും. ഒന്നാമത്തെ മാര്‍പാപ്പയായ വിശുദ്ധ പത്രോസിന്റെ കബറിടത്തിനു മുകളിലുള്ള ഏറ്റുപറച്ചിലിന്റെ അള്‍ത്താരയില്‍, സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണു പ്രധാന കാര്‍മികന്‍. സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവ, ആര്‍ച്ച് ബിഷപ്പുമാര്‍, […]

Read More

ഒല്ലൂരിലെ തീര്‍ഥകേന്ദ്രത്തില്‍ വിശ്വാസിസഹസ്രങ്ങള്‍

Post Image

ഒല്ലൂര്‍: പുണ്യജീവിതത്തിലൂടെ വിശുദ്ധിയുടെ പടവുകളില്‍ പ്രതിഷ്ഠിക്കപ്പെട്ട എവുപ്രാസ്യമ്മയുടെ അനുഗ്രഹാശിസുകള്‍ തേടി വിശ്വാസിസഹസ്രങ്ങള്‍. പ്രാര്‍ഥനകളര്‍പ്പിച്ച് അമ്മയുടെ തിരുശേഷിപ്പിലും മഹത്വത്തിന്റെ പൊന്‍കിരീടമണിയിച്ച തിരുസ്വരൂപത്തിലും തൊട്ടുവണങ്ങി അവര്‍ വിശുദ്ധപദ പ്രഖ്യാപന മുഹൂര്‍ത്തത്തെ അവിസ്മരണീയമാക്കി. എവുപ്രാസ്യമ്മ അരനൂറ്റാണ്ടുകാലം പ്രാര്‍ഥനകളര്‍പ്പിച്ച് ജീവിച്ച്, അന്ത്യവിശ്രമം കൊള്ളുന്ന ഒല്ലൂരിലെ തീര്‍ഥകേന്ദ്രത്തില്‍ തിങ്ങിനിറഞ്ഞ വിശ്വാസികളര്‍പ്പിച്ച പ്രാര്‍ഥനകള്‍ക്കു വത്തിക്കാനില്‍ നടന്ന വിശുദ്ധ പ്രഖ്യാപന തിരുക്കര്‍മങ്ങളോളം ചൈതന്യം. റോമില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ എവുപ്രാസ്യമ്മയും ചാവറയച്ചനും അടക്കമുള്ളവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്ന തിരുക്കര്‍മങ്ങള്‍ തുടങ്ങുന്നതിനുമുമ്പേ എവുപ്രാസ്യമ്മയുടെ കബറിടമടങ്ങുന്ന ഒല്ലൂര്‍ സെന്റ് മേരീസ് മഠം കപ്പേളയില്‍ […]

Read More

ആ കല്‍ത്തൊട്ടിയില്‍ മാമ്മോദീസ മുങ്ങാന്‍ കുഞ്ഞ് എവുപ്രാസ്യമാര്‍

Post Image

സുബിന്‍ കണ്ണദാസ് എടത്തിരുത്തി: പുണ്യം നിറയുന്ന ആ കല്‍ത്തൊട്ടിയില്‍ കുഞ്ഞ് എവുപ്രാസ്യമാരടക്കം പതിനഞ്ചുപേര്‍ക്കു ജ്ഞാനസ്നാനം. വിശുദ്ധ എവുപ്രാസ്യയായ കുഞ്ഞുറോസ മാമ്മോദീസ മുങ്ങിയ എടത്തിരുത്തി ഇടവകപ്പള്ളിയിലെ മാമ്മോദീസാത്തൊട്ടിയിലാണ് എവുപ്രാസ്യമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ച സുദിനത്തില്‍ സമൂഹ മാമ്മോദീസ നടന്നത്. പതിനഞ്ചുപേരില്‍ രണ്ടു പെണ്‍കുട്ടികള്‍ക്കു നല്കിയ മാമ്മോദീസാപ്പേരും എവുപ്രാസ്യ. രണ്ടു പെണ്‍കുട്ടികള്‍ക്കു റോസ എന്നും. എവുപ്രാസ്യ ജ്ഞാനസ്നാന മന്ദിരത്തില്‍ രാവിലെ 11 ഓടെയാണു തൃശൂര്‍ ജില്ലയിലെ വിവിധ ഇടവകകളില്‍നിന്നുള്ള 15 കുട്ടികളുടെ മാമോദീസ നടത്തിയത്. എവുപ്രാസ്യമ്മയെ മാമ്മോദിസ മുക്കിയതും 300 വര്‍ഷത്തിലധികം […]

Read More

സ്വര്‍ഗീയ വിശുദ്ധിയില്‍

Post Image

        ചാവറ കുര്യാക്കോസ് ഏലിയാസച്ചനും എവുപ്രാസ്യമ്മയും വിശുദ്ധരുടെ നിരയില്‍ . അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ച് ആറുവര്‍ഷത്തിനകം രണ്ടു വിശുദ്ധര്‍കൂടി . വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ അള്‍ത്താരയില്‍ സമര്‍പ്പിച്ചു . കുര്‍ബാനയിലെ ആദ്യ മധ്യസ്ഥ പ്രാര്‍ഥന മലയാളത്തില്‍ . ചാവറയച്ചനും എവുപ്രാസ്യമ്മയും ഇനി അള്‍ത്താര വണക്കത്തിനു യോഗ്യര്‍; പരസ്യ ആരാധനയില്‍ പേര് ഉപയോഗിക്കാം . ഭാരത കത്തോലിക്കാ സഭയ്ക്ക് മൂന്നു വിശുദ്ധര്‍;     മൂവരും മലയാളികള്‍ .  കുര്‍ബാന സ്വീകരണച്ചടങ്ങില്‍ കേരളത്തില്‍ നിന്നുള്ള 150 വൈദികര്‍ പങ്കാളികളായി . […]

Read More

Sister Cleopatra glad to take part in proceedings

Post Image

  Sister Cleopatra is glad she got to visit Evuprasyamma also known as Mother Euphrasia and take part in the proceedings that beatified her. Sister Cleopatra had come and met Evuprasyamma for her blessings and later became involved with the proceeding of beatification as vice-postulate. The procedures for conferring sainthood on Evuprasyamma took 28 years […]

Read More

Special prayers planned for Canonisation

Post Image

  Kottayam: Special prayers and elaborate celebrations are being planned in Kerala by the Catholic church in connection with the cannonisation of Father Chavara Kuriakose Elias and Mother Euphraisa at the Vatican on November 23. Special prayers will be held at Mannanam, Koonamavu and Ollur on November 23 while a thanksgiving Holy Mass will be […]

Read More

Canonisation to be jointly celebrated on Nov. 29

Post Image

      To mark the canonisation of Father Chavara Kuriakose Elias and Sister Euphrasia, the Syro-Malabar, Latin and Syro-Malankara churches will jointly hold celebrations and observe a Thanksgiving Day on November 29 at the Rajagiri campus in Kalamassery. A KCBC circular regarding this will be sent to all parishes of the church in Kerala, […]

Read More

Two miracles that made Sister Euphrasia a saint

Post Image

    The confirmation of two miracles through intercession is a very important stage in the process of beatification and canonisation. For that, a team of more than 500 medical consultants in Vatican have to attest that they are medically impossible. After that, a team of theologians have to study and give a report on […]

Read More

Paintings of Fr. Chavara, Sr. Euphrasia unveiled

Post Image

Vatican: Ahead of the canonisation of Fr Kuriakose Elias Chavara and Sister Euphrasia, also known as Evuprassyamma. authorities have unveiled paintings of both at the main entrance of St Peter’s Basilica. The paintings of four Italians to be canonised along with them have also come up there. Pope Francis is to announce conferring of Sainthood […]

Read More